പാലക്കാട് ജില്ലയില് ഇന്ന് (ഡിസംബര് 8) 328 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 160 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 160 പേർ, 2 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 6 പേർ എന്നിവർ ഉൾപ്പെടും. 383 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്
പാലക്കാട് സ്വദേശികള്– 24 പേര്
കൊല്ലങ്കോട് സ്വദേശികൾ- 23 പേർ
ഒറ്റപ്പാലം സ്വദേശികള്– 17 പേര്
കാഞ്ഞിരപ്പുഴ സ്വദേശികൾ- 14 പേർ
തരൂർ സ്വദേശികൾ- 12 പേർ
പട്ടാമ്പി സ്വദേശികൾ- 11 പേർ
പിരായിരി, ഷോർണൂർ, വല്ലപ്പുഴ സ്വദേശികൾ-9 പേർ വീതം ഓങ്ങല്ലൂർ, മണ്ണാർക്കാട് സ്വദേശികൾ-8 പേർ വീതം കടമ്പഴിപ്പുറം, കൊടുവായൂർ, നെന്മാറ, കാവശ്ശേരി, അകത്തെതറ, കുലുക്കല്ലൂർ സ്വദേശികള്– 6 പേര് വീതം
ആനക്കര, കോങ്ങാട്, എരിമയൂർ, അനങ്ങനടി, പൂക്കോട്ടുകാവ് സ്വദേശികള്– 5 പേര് വീതം
പട്ടിത്തറ, അമ്പലപ്പാറ, അലനല്ലൂർ, തൃത്താല, കുഴൽമന്ദം, തച്ചമ്പാറ, നല്ലേപ്പിള്ളി, ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികള്– 4 പേര് വീതം
കോട്ടായി, കരിമ്പുഴ, പുതുപ്പരിയാരം, കേരളശ്ശേരി, ചെർപ്പുളശ്ശേരി, മലമ്പുഴ, പുതുനഗരം, പരുതൂർ, പുതുശ്ശേരി, ആലത്തൂർ, ചളവറ, മരുതറോഡ്, തേങ്കുറിശ്ശി, അഗളി, മുണ്ടൂർ, എലപ്പുള്ളി, മേലാർകോട് സ്വദേശികള്– 3 പേര് വീതം
നെല്ലായ, വാണിയംകുളം, തൃക്കടീരി, കുത്തന്നൂർ, ശ്രീകൃഷ്ണപുരം, കാരാകുറുശ്ശി തെങ്കര, കരിമ്പ, വടക്കഞ്ചേരി, ചാലിശ്ശേരി, മുതുതല, കണ്ണാടി സ്വദേശികള്– 2 പേര് വീതം
പെരിങ്ങോട്ടുകുറിശ്ശി, മുതലമട, കൊപ്പം, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ, കണ്ണമ്പ്ര, നാഗലശ്ശേരി, ലക്കിടി-പേരൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര, വടവന്നൂർ കൊടുമ്പ്, വണ്ടാഴി, നെല്ലിയാമ്പതി, തിരുമിറ്റക്കോട്, തിരുവേഗപ്പുറ സ്വദേശികള്– ഒരാള് വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4363 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്കോട് ജില്ലകളിലും രണ്ട് പേര് വീതം കൊല്ലം, തിരുവനന്തപുരം ജില്ലകളിലും, 12 പേര് കോഴിക്കോട്, 33 പേര് തൃശ്ശൂര്, 39 പേര് എറണാകുളം, 85 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.