പാലക്കാട് | December 8, 2020 പാലക്കാട്:മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 32 പേർക്കെതിരെ പോലീസ് ഇന്ന് (ഡിസംബർ 8) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. കുഴല്‍മന്ദം ബ്ലോക്കിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന നാളെ വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; പോസ്റ്റര്‍ വിതരണം ചെയ്തു