പാലക്കാട്:കുഴല്മന്ദം ബ്‌ളോക്ക് പഞ്ചായത്ത് പരിധിയിലുള്ള ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ (7,8,9,20,21,22,23) സ്ഥാനാര്ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന നാളെ (ഡിസംബര് 9) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് നടക്കും. ബന്ധപ്പെട്ട ഡിവിഷനുകളിലെ സ്ഥാനാര്ഥി / ഏജന്റ് എന്-30 ഫോറത്തില് രേഖപ്പെടുത്തിയ കണക്കുകളും അനുബന്ധ വൗച്ചറുകളും സഹിതം എത്തണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന് മുഹമ്മദ് നിസാര് അറിയിച്ചു. ഫോണ് 8281925468.