പാലക്കാട്:ഒറ്റപ്പാലം താലൂക്ക് നെല്ലായ പൊന്മുഖം ക്ഷേത്രത്തില് ട്രസ്റ്റി ( തികച്ചും സന്നദ്ധ സേവനം) നിയമനം നടത്തുന്നു. താല്പര്യമുള്ള ഹിന്ദുമത വിശ്വാസികള് ഡിസംബര് 16 ന് വൈകീട്ട് അഞ്ചിനകം മലബാര് ദേവസ്വം ബോര്ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്ക്ക് നിശ്ചിത ഫോറത്തില് അപേക്ഷ സമര്പ്പിക്കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ് – 0491 2505777