ഹോസ്ദുര്‍ഗ് താലൂക്കില്‍ സര്‍ക്കാര്‍ വകുപ്പില്‍ പോളിനേഷന്‍ വര്‍ക്കറുടെ ഒഴിവുണ്ട്. തെങ്ങുകയറ്റം അറിയുന്ന 41 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ ഡിസംബര്‍ 15 നകം കാഞ്ഞങ്ങാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം ഹാജരാകണം.
