പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 69.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1459 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ആകെ 10,78,647 വോട്ടര്‍മാരില്‍ 7,52,354 പേര്‍ വോട്ട് ചെയ്തു. 70.78 ശതമാനം പുരുഷന്മാരും 68.85 ശതമാനം സ്ത്രീകളും വോട്ട് ചെയ്തു. 502786 പുരുഷന്മാരില്‍ 355875 പേരും 575858 സ്ത്രീകളില്‍ 396479 പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്.
പത്തനംതിട്ട നഗരസഭയില്‍ 71.49 ശതമാനം, തിരുവല്ല നഗരസഭയില്‍ 64.68, അടൂര്‍ നഗരസഭയില്‍ 68.42, പന്തളം നഗരസഭയില്‍ 76.36 ശതമാവുമാണ് വോട്ട് രേഖപ്പെടുത്തിയത്. പുളിക്കീഴ് ബ്ലോക്കില്‍ 70.48, മല്ലപ്പള്ളി ബ്ലോക്കില്‍ 67.76, കോയിപ്രം ബ്ലോക്കില്‍ 66.16, റാന്നി ബ്ലോക്കില്‍ 70.17, ഇലന്തൂര്‍ ബ്ലോക്കില്‍ 69.59, പറക്കോട് ബ്ലോക്കില്‍ 70.59, പന്തളം ബ്ലോക്കില്‍ 70.94, കോന്നി ബ്ലോക്കില്‍ 71.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഗ്രാമ പഞ്ചായത്തുകള്‍, പോളിംഗ് ശതമാനം
ആനിക്കാട്-66.93, കവിയൂര്‍-72.05, കൊറ്റനാട്- 66.01, കല്ലൂപ്പാറ-68.81, കോട്ടാങ്ങല്‍-69.76, കുന്നന്താനം-65.61, മല്ലപ്പള്ളി-65.58, കടപ്ര-67.23, കുറ്റൂര്‍-69.44, നിരണം-72.71, നെടുമ്പ്രം-72.57, പെരിങ്ങര-72.08, അയിരൂര്‍-65.01, ഇരവിപേരൂര്‍-65.95, കോയിപ്രം-66.07, തോട്ടപ്പുഴശേരി-70.14, എഴുമറ്റൂര്‍-65, പുറമറ്റം-66.2, ഓമല്ലൂര്‍-73.88, ചെന്നീര്‍ക്കര-69.78, ഇലന്തൂര്‍-68.69, ചെറുകോല്‍-69.37, കോഴഞ്ചേരി-65.1, മല്ലപ്പുഴശേരി-69.13, നാരങ്ങാനം-69.67, റാന്നി-പഴവങ്ങാടി-65.29, റാന്നി-69.63, റാന്നി അങ്ങാടി-62.82, റാന്നി പെരുനാട്-72.51, വടശേരിക്കര-70.36, ചിറ്റാര്‍-75.27, സീതത്തോട്-75.26, നാറാണംമൂഴി-69.97, വെച്ചൂച്ചിറ-72.1, കോന്നി-71.01, അരുവാപ്പുലം-69.69, പ്രമാടം-72.45, മൈലപ്ര-71.03, വള്ളിക്കോട്-73.33, തണ്ണിത്തോട്-71, മലയാലപ്പുഴ-71.95, പന്തളം തെക്കേക്കര-74.83, തുമ്പമണ്‍-73.32, കുളനട-70.71, ആറന്മുള-68.57, മെഴുവേലി-69.94, ഏനാദിമംഗലം-72.24, ഏറത്ത്-71.92, ഏഴംകുളം-69.91, കടമ്പനാട്-71.9, കലഞ്ഞൂര്‍-69.41, കൊടുമണ്‍-72.23, പള്ളിക്കല്‍-68.64 .
ബ്ലോക്കുകളിലെ വോട്ടിംഗ് ശതമാനം
മല്ലപ്പള്ളി ബ്ലോക്ക് 67.76
പുളിക്കീഴ് ബ്ലോക്ക് 70.48
കോയിപ്രം ബ്ലോക്ക് 66.16
ഇലന്തൂര്‍ ബ്ലോക്ക് 69.59
റാന്നി ബ്ലോക്ക് 70.17
കോന്നി ബ്ലോക്ക് 71.6
പന്തളം ബ്ലോക്ക് 70.36
പറക്കോട് ബ്ലോക്ക് 70.59
പന്തളം നഗരസഭയില്‍ 76.36 ശതമാനം പോളിംഗ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ പന്തളം നഗരസഭയില്‍ 76.36 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍ :
ആതിരമല ഈസ്റ്റ്-80.66, ആതിരമല വെസ്റ്റ്-79.42, ചേരിക്കല്‍ ഈസ്റ്റ്-80.29, ചേരിക്കല്‍ വെസ്റ്റ്-78.88, ചിറമുടി-73.53, ചിറമുടി നോര്‍ത്ത്-72.58, ഇടയാടി-75.61, ഇടയാടി സൗത്ത്-76.5, കടയ്ക്കാട് ഈസ്റ്റ്-75.42, കടയ്ക്കാട്-80.13, കുരമ്പാല നോര്‍ത്ത് -75.75, കുരമ്പാല സൗത്ത് -77.07, കുരമ്പാല ടൗണ്‍-77.66, കുരമ്പാല വെസ്റ്റ് -74.33, മങ്ങാരം ഈസ്റ്റ്-74.59, മങ്ങാരം വെസ്റ്റ്-77.35, മെഡിക്കല്‍ മിഷന്‍-79.96, എം.എസ്.എം-80.02, മുടിയൂര്‍ക്കോണം-79.27, മുളമ്പുഴ-74.05, മുളമ്പുഴ ഈസ്റ്റ്-69.94, മുട്ടാര്‍-74.84, പന്തളം ടൗണ്‍-65.72, പന്തളം ടൗണ്‍ വെസ്റ്റ് -72.5, പൂഴിക്കാട്-75.07,പൂഴിക്കാട് വെസ്റ്റ് -76.55, തവളംകുളം-79.56, തവളംകുളം സൗത്ത് -71.75, തോന്നല്ലൂര്‍ ഈസ്റ്റ്-80.77, തോന്നല്ലൂര്‍ സൗത്ത്-81.64, തോട്ടക്കോണം ഈസ്റ്റ്-77.39, തോട്ടക്കോണം വെസ്റ്റ്-73.99, ഉളമയില്‍-74.28
അടൂര്‍ നഗരസഭയില്‍ 68.42 ശതമാനം പോളിംഗ്
അടൂര്‍ നഗരസഭയില്‍ ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 68.42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍ : അടൂര്‍ സെന്‍ട്രല്‍-71.29, ആനന്ദപ്പള്ളി-67.63, ആനന്ദരാമപുരം-61.31, അയ്യപ്പന്‍പാറ-73.1, ഭഗത്സിംഗ്-73.65, സിവില്‍ സ്റ്റേഷന്‍-68.96, ഇ.വി വാര്‍ഡ്-67.25, ഹോളിക്രോസ്-67.17, ജവഹര്‍-66.22 , കണ്ണങ്കോട്-67.28, കണ്ണങ്കോട് നോര്‍ത്ത്-68.79, എം.ജി വാര്‍ഡ്-74.05, മിത്രപുരം-57.94, മുന്നാളം-73.51, നെല്ലിമൂട്ടില്‍പടി-59.34, നേതാജി-69.62, പന്നിവിഴ-70.22, പന്നിവിഴ ഈസ്റ്റ്-74.61, പറക്കോട്-70.11, പറക്കോട് ഈസ്റ്റ്-73.15, പറക്കോട് വെസ്റ്റ്-68.18, പോത്രോട്-73.75, പ്രിയദര്‍ശിനി-69.21, പുതിയകാവില്‍ചിറ-64.59, സാല്‍വേഷന്‍ ആര്‍മി-64.33, സംഗമം-73.56, ടി.ബി വാര്‍ഡ്-69.03, ടൗണ്‍ വാര്‍ഡ്-65.4.
പത്തനംതിട്ട നഗരസഭയില്‍ 71.49 ശതമാനം പോളിംഗ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ പത്തനംതിട്ട നഗരസഭയില്‍ 71.49 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍ :
അഞ്ചക്കാല-77.34, അറബിക് കോളേജ്-78.05, അഴൂര്‍-73.88, അഴൂര്‍ വെസ്റ്റ്-71.43, ചുരുളിക്കോട്-71.06, ചുട്ടിപ്പാറ-68.47, ചുട്ടിപ്പാറ ഈസ്റ്റ്-76.82, കോളേജ്-77.91, കൈരളീപുരം-73.06, കല്ലറക്കടവ്-67.41, കരിമ്പനാക്കുഴി-66.7, കൊടുന്തറ-77.32, കുലശേഖരപതി-70.35, കുമ്പഴ ഈസ്റ്റ്-73.83, കുമ്പഴ നോര്‍ത്ത്-64.35, കുമ്പഴ സൗത്ത്-66.48, കുമ്പഴ വെസ്റ്റ്-70.46, മുണ്ടുകോട്ടയ്ക്കല്‍-64.6, മൈലാടുംപാറ-78.13, മൈലാടുംപാറ താഴം-76.43, പട്ടംകുളം-74.46, പെരിങ്ങമല-65.4, പേട്ട നോര്‍ത്ത് 69.51, പേട്ട സൗത്ത് 71.83 , പ്ലാവേലി-62.24, പൂവന്‍പാറ-73.09, ശാരദാമഠം-78.61, തൈക്കാവ്-72.09, ടൗണ്‍ വാര്‍ഡ്-54.6, വലഞ്ചൂഴി-79.89, വഞ്ചിപ്പൊയ്ക-72.19, വെട്ടിപ്പുറം-71.68,
തിരുവല്ല നഗരസഭയില്‍ 64.68 ശതമാനം പോളിംഗ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ തിരുവല്ല നഗരസഭയില്‍ 64.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍ :
ആമല്ലൂര്‍ ഈസ്റ്റ്-70.89, ആമല്ലൂര്‍ വെസ്റ്റ്-68.84, അഞ്ചല്‍കുറ്റി-64.17, ആഞ്ഞിലിമൂട്-57.12, അണ്ണാവട്ടം-63.87, ആറ്റുചിറ-60.2, അഴിയിടത്തുചിറ-70.97, ചുമത്ര-68.63, കോളേജ് വാര്‍ഡ്-65.9, ഇരുവള്ളിപ്ര-68.6, ജെ.പി നഗര്‍-56.22, കറ്റോട്-56.44, കാവുംഭാഗം-71.07, കിഴക്കന്‍ മുത്തൂര്‍-59.71, കിഴക്കന്‍മുറി-75.55, കോട്ടാലില്‍-66.08, കുളക്കാട്-57.72, മഞ്ഞാടി-61.97, മന്നംകരചിറ-69.59, മതില്‍ഭാഗം-64.72, മീന്തലക്കര-68.49, മേരിഗിരി-55.63, എം.ജി.എം-63.77, മുത്തൂര്‍-59.65, മുത്തൂര്‍ നോര്‍ത്ത്-68.09, നാട്ടുകടവ്-63.42, പുഷ്പഗിരി-55.49, റെയില്‍വേ സ്റ്റേഷന്‍-64.11, രാമന്‍ചിറ-59.77, ശ്രീരാമകൃഷ്ണാശ്രമം-65.25, ശ്രീവല്ലഭ-66.46, തിരുമൂലപുരം ഈസ്റ്റ്-63.09, തിരുമൂലപുരം വെസ്റ്റ്-60.08, തോണ്ടറ-66.92, തുകലശേരി-67.61, തൈമല-65.76, ടൗണ്‍ വാര്‍ഡ്-66.74, ഉത്രമേല്‍-68.46, വാരിക്കാട്-73.89.