വെസ്റ്റ് എളേരി ഗവ.(വനിത) ഐ ടി ഐ പ്രവേശനത്തിനുള്ള അവസാന തീയതി ഡിസംബര്‍ 12 വരെ നീട്ടി. ഡെസ്‌ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍( ഒരു വര്‍ഷം), ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി( ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫിസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496335327, 04672341666,
