രാജാക്കാട് ഗവ. ഐ.ടി.ഐ യില്‍ 2023-24 വര്‍ഷത്തെ വെല്‍ഡര്‍, പ്ലംബര്‍ (എന്‍.സി.വി.റ്റി) ഏകവത്സര ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 23 ന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ…

 ആറ്റിങ്ങൽ ഗവ. ഐടിഐയിൽ ഐഎംസിയുടെ ആഭിമുഖ്യത്തിൽ +2 മുതൽ യോഗ്യത ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടു കൂടിയ ഇന്റർനാഷണൽ ഡിപ്ലോമ  ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്‌സിലേക്കു അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 6282238554.

കരുണാപുരം ഗവ. ഐ.ടി.ഐയിലെ എസ്.സി.വി.റ്റി ട്രേഡുകളായ ഡ്രാഫ്റ്റ്മാന്‍ സിവില്‍ (2 വര്‍ഷം), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ്(1 വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് 100 രൂപ ഓണ്‍ലൈനായി അടക്കാം.…

വെസ്റ്റ് എളേരി ഗവ.(വനിത) ഐ ടി ഐ പ്രവേശനത്തിനുള്ള അവസാന തീയതി ഡിസംബര്‍ 12 വരെ നീട്ടി. ഡെസ്‌ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍( ഒരു വര്‍ഷം), ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി( ഒരു വര്‍ഷം)…