കരുണാപുരം ഗവ. ഐ.ടി.ഐയിലെ എസ്.സി.വി.റ്റി ട്രേഡുകളായ ഡ്രാഫ്റ്റ്മാന്‍ സിവില്‍ (2 വര്‍ഷം), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ്(1 വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് 100 രൂപ ഓണ്‍ലൈനായി അടക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 മൂന്ന് മണി. അപേക്ഷ സമര്‍പ്പിച്ച ശേഷം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള ഗവ ഐ ടി ഐയില്‍ ജൂലൈ 18 ന് വൈകിട്ട് 5 നു മുന്‍പായി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9074255344, 8943902890. വെബ്സൈറ്റ്: https://itiadmissions.kerala.gov.in