അഞ്ച് ജില്ലകളിലായി ഡിസംബർ എട്ടിന് നടന്ന ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ 73.12 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
തിരുവനന്തപുരം – 70.04,
കൊല്ലം – 73.80,
പത്തനംതിട്ട – 69.72,
ആലപ്പുഴ – 77.40,
ഇടുക്കി – 74.68
എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം.
തിരുവനന്തപുരം കോർപ്പറേഷനിൽ 59.96 ശതമാനവും, കൊല്ലം കോർപ്പറേഷനിൽ 66.21 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.