ഐ.എച്ച്.ആര്‍.ഡി യുടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള റീജിയണല്‍ സെന്ററില്‍ ഈ മാസം ആംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് ഡിസൈന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ടാലി, എംബൈഡ്ഡ് സിസ്റ്റം ആന്‍ഡ് ഇമേജ് പ്രോസസിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡോട്ട് നെറ്റ് ടെക്‌നോളജീസ്, റോബോട്ടിക് എന്‍ജിനീയറിങ്, ഇന്ററാക്റ്റീവ് ഐ.ടി. കോഴ്‌സ്, പ്രോഗ്രാമിംഗ് ഇന്‍ സി, സി. പ്ലസ് പ്ലസ്, 9), വെബ്ഡിസൈനിങ് എന്നീ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2550612, 9400519491.