ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ194 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും 4പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 188പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.363പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 46174പേർ രോഗ മുക്തരായി.3927പേർ ചികിത്സയിൽ ഉണ്ട്.