കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബർ 10) 186 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 171 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 15
മട്ടന്നൂര്‍ നഗരസഭ 9
ആലക്കോട് 7
അഞ്ചരക്കണ്ടി 1
ആറളം 2
അയ്യന്‍കുന്ന് 2
അഴീക്കോട് 1
ചെമ്പിലോട് 2
ചെറുകുന്ന് 1
ചെറുപുഴ 5
ചെറുതാഴം 1
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 5
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 3
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 3
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 1
കേളകം 1
കൊളച്ചേരി 2
കോളയാട് 8
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
മാലൂര്‍ 3
മാങ്ങാട്ടിടം 4
മാട്ടൂല്‍ 1
മയ്യില്‍ 3
മൊകേരി 1
മുണ്ടേരി 4
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
നാറാത്ത് 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 5
പരിയാരം 4
പാട്യം 3
പട്ടുവം 1
പായം 1
പെരളശ്ശേരി 1
പേരാവൂര്‍ 1
പെരിങ്ങോം വയക്കര 1
പിണറായി 1
തില്ലങ്കേരി 1
ഉദയഗിരി 1
ഉളിക്കല്‍ 3

ഇതരസംസ്ഥാനം:
പാനൂര്‍ നഗരസഭ 2
എരുവേശ്ശി 1

വിദേശം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍ നഗരസഭ 1
കേളകം 1
മാങ്ങാട്ടിടം 1
രാമന്തളി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
കീഴല്ലൂര്‍ 1
കൊട്ടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പിണറായി 1
കോഴിക്കോട് 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 34867 ആയി.  ഇവരില്‍ 273 പേര്‍ വ്യാഴാഴ്ച (ഡിസംബർ 10) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 31641 ആയി. 168 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2662 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2264 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2264 പേര്‍ വീടുകളിലും ബാക്കി 431 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

കണ്ണൂര്‍ ജില്ലാ ആശുപത്രി- 64, തലശ്ശേരി ജനറല്‍  ആശുപത്രി- 44, ടെലി ഹോസ്പിറ്റൽ – 3, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 96, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 14, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 11, എ കെ ജി ആശുപത്രി- 18,  ജിം കെയര്‍- 5, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 12, തളിപറമ്പ് സഹകരണ ആശുപത്രി- 2, ജോസ്ഗിരി- 4, ധനലക്ഷ്മി ആശുപത്രി – 2, ശ്രീ ചന്ദ് ആശുപത്രി- 6, സ്പെഷ്യാലിറ്റി- 1,  പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 4, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 129 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 26 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 23747 പേരാണ്. ഇതില്‍ 23243 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.