സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനു കീഴിലുള്ള കുടപ്പനക്കുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുല്പാദനം കഴിഞ്ഞതും നാലരക്കിലോയോളം ഭാരമുള്ളതുമായ രണ്ടായിരത്തിൽപ്പരം കോഴികൾ വിൽപ്പനയ്ക്ക്. 14 മുതൽ സ്റ്റോക്ക് തീരും വരെ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് വിൽപന. താല്പര്യമുള്ളവർ 9495000915, 9495000913  എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.