കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഡിസംബർ10)    578 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കും പോസിറ്റീവായി. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 552 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6958 പേരെ പരിശോധനക്ക് വിധേയരാക്കി. മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 650 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
തിരുവമ്പാടി – 1
വേളം – 1
വില്ല്യാപ്പള്ളി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
വടകര – 1
ചെക്യാട് – 1
പേരാമ്പ്ര – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 16

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
(എരഞ്ഞിപ്പാലം, നടക്കാവ്, കൊമ്മേരി, പയ്യാനക്കല്‍, കിണാശ്ശേരി, വേങ്ങേരി)
അരിക്കുളം – 1
കക്കോടി – 2
കാക്കൂര്‍ – 1
കായണ്ണ – 1
കിഴക്കോത്ത് – 1
നരിക്കുനി – 3
ഒളവണ്ണ – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 177
(കൊമ്മേരി, ചേവായൂര്‍, കണ്ണങ്കര, നല്ലളം, കൊളത്തറ, ചേലൂര്‍, കണ്ണഞ്ചേരി, ജയില്‍ റോഡ്, പുതിയങ്ങാടി, ചേവരമ്പലം, കണ്ണാടിക്കല്‍, കരുവശ്ശേരി, എടക്കാട്, മാങ്കാവ്, എലത്തൂര്‍, കുതിരവട്ടം, അരക്കിണര്‍, നെല്ലിക്കോട്, സിവില്‍ സ്റ്റേഷന്‍,ബീച്ച്, സെന്‍ട്രല്‍ മാര്‍കേകറ്റ്, വേങ്ങേരി, വെസ്റ്റ്ഹില്‍, പാറപ്പുറം, എരഞ്ഞിക്കല്‍, മേരിക്കുന്ന്, മലാപ്പറമ്പ്, തൊണ്ടണ്‍യാട്, വെള്ളയില്‍, കളരിക്കല്‍, മെഡിക്കല്‍ കോളേജ്, വെള്ളിപറമ്പ്)

ചക്കിട്ടപ്പാറ – 7
ചങ്ങരോത്ത് – 8
ചേളന്നൂര്‍ – 10
ചേമഞ്ചേരി – 9
ചെങ്ങോട്ട്കാവ് – 7
ഏറാമല – 6
കായണ്ണ – 11
കിഴക്കോത്ത് – 10
കൊടുവളളി – 14
കൊയിലാണ്ടി – 9
കൂത്താളി – 5
കോട്ടൂര്‍ – 13
കുന്ദമംഗലം – 8
കുന്നുമ്മല്‍ – 11
കുരുവട്ടൂര്‍ – 10
കുറ്റ്യാടി – 8
മരുതോങ്കര – 5
മൂടാടി – 5
മുക്കം – 7
നരിക്കുനി – 12
ഓമശ്ശേരി – 5
പനങ്ങാട് – 11
പേരാമ്പ്ര – 11
പെരുവയല്‍ – 9
തലക്കുളത്തൂര്‍ – 8
താമരശ്ശേരി – 28
ഉണ്ണികുളം – 9
വടകര – 8
വില്ല്യാപ്പള്ളി – 18

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6347
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 161
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 64