കോട്ടയം | April 19, 2018 സംസ്ഥാനവനിതാ കമ്മീഷന്‍ അദാലത്ത് ഇന്ന് (ഏപ്രില്‍ 20) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. കമ്മീഷന്‍ മുമ്പാകെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. ഒരേ സമയം വിത്തിറക്കിയാല്‍ ജലലഭ്യതയുടെ അഭാവം നേരിടാം: കലക്ടര്‍ ലൈഫ് മിഷന്: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് 100 ശതമാനത്തിലേക്ക്