ആലപ്പുഴ | December 13, 2020 ഇന്ന് ആലപ്പുഴ ജില്ലയിൽ218 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 203പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.425പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 47481പേർ രോഗ മുക്തരായി.3960പേർ ചികിത്സയിൽ ഉണ്ട്. തൃശ്ശൂര്‍ ജില്ലയിൽ 438 പേര്‍ക്ക് കൂടി കോവിഡ് കണ്ണൂരിൽ 267 പേര്‍ക്ക് കൂടി കോവിഡ്; 250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ