നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലില്‍ ഉടന്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കഷന്‍, ആട്ടോകാഡ് ലെവല്‍ ഒന്ന് ലെവല്‍ രണ്ട്, കോസ്‌മെറ്റോളജി ആന്റ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് (മൂന്നു മാസം), വയര്‍മാന്‍ ലൈസന്‍സ് നേടുന്നതിന് അടിസ്ഥാന യോഗ്യതകളായ ഇലക്ട്രിക്കല്‍ വയര്‍മാന്‍ (ഒരു വര്‍ഷം), എ.സി & റെഫ്രിജറേഷന്‍ മെക്കാനിസം (10 മാസം) എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2226895.
