വിദ്യാഭ്യാസം | April 21, 2018 കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുളള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ നടത്തുന്ന ടാലി, ഡേറ്റാ എന്‍ട്രി കോഴ്‌സുകളുടെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0471-2560332, 2560333. സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ അവധിക്കാല പരിശീലനം തൊഴിലുറപ്പ് പദ്ധതിക്ക് സമഗ്രമായ ലേബര്‍ ബജറ്റ് തയ്യാറാക്കണം :ജോയ്സ് ജോര്‍ജ് എം പി