ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ465 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും എത്തിയതാണ് . 447പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 16പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .262പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 49339പേർ രോഗ മുക്തരായി.4204പേർ ചികിത്സയിൽ ഉണ്ട്.