ചൊവ്വാഴ്ച(ഡിസംബർ 22) നടത്താനിരുന്ന പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അന്നേദിവസം നടക്കുന്ന മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.