ഇടുക്കി: ജില്ലയിൽ 55 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.

രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്,

അടിമാലി 4

അറക്കുളം 2

കഞ്ഞിക്കുഴി 2

കാന്തല്ലൂർ 1

കരിങ്കുന്നം 1

കരുണാപുരം 4

കോടിക്കുളം 4

കൊന്നത്തടി 1

കുമാരമംഗലം 1

മറയൂർ 1

മുട്ടം 1

പള്ളിവാസൽ 10

തൊടുപുഴ 11

ഉപ്പുതറ 4

വണ്ണപ്പുറം 1

വാത്തിക്കുടി 1

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 1.

അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാലു പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*