ഇന്ന് ആലപ്പുഴ ജില്ലയിൽ242 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ വിദേശത്തു നിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 222പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 16പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.202പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 49974പേർ രോഗ മുക്തരായി.4065പേർ ചികിത്സയിൽ ഉണ്ട്.