ഡിസംബര്‍ 22

സാമൂഹ്യാരോഗ്യ കേന്ദ്രം, നിലമേല്‍(രാവിലെ 9.30)
കുടുംബാരോഗ്യ കേന്ദ്രം, മാങ്കോട് ചിതറ(രാവിലെ 9.30)
കുടുംബക്ഷേമ കേന്ദ്രം, കറ്റോണം(പ്രാഥമികാരോഗ്യ കേന്ദ്രം, കുമ്മിള്‍)(രാവിലെ 11.30)
കിഴക്കു ഭാഗം സബ് സെന്റര്‍ (പ്രാഥമികാരോഗ്യ കേന്ദ്രം, മടത്തറ)(രാവിലെ 11.30)

ഡിസംബര്‍ 23
പ്രാഥമികാരോഗ്യ കേന്ദ്രം, പൊഴിക്കര (രാവിലെ 9.30)
ഗവണ്‍മെന്റ് എല്‍ പി എസ്, പള്ളിമണ്‍ (രാവിലെ 9.30)
കരുകോണ്‍ പി എച്ച് സെന്റര്‍, അലയമണ്‍(രാവിലെ 9.30)
സാമൂഹ്യാരോഗ്യ കേന്ദ്രം, കലയ്‌ക്കോട്(രാവിലെ 11.30)
നടയ്ക്കല്‍ പകല്‍ വീട്(രാവിലെ 11.30)
ടൗണ്‍ യു പി എസ്, കുളത്തൂപ്പുഴ(രാവിലെ 11.30).