കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബർ 21) 159 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 150 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും മൂന്ന് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും നാല് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്പ്പറേഷന് 8
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ആറളം 3
അയ്യന്‍കുന്ന് 1
ചെറുപുഴ 4
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 6
ധര്‍മ്മടം 4
എരഞ്ഞോളി 2
ഏഴോം 23
ഇരിക്കൂര്‍ 3
കതിരൂര്‍ 12
കേളകം 1
കൊളച്ചേരി 1
കോളയാട് 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 4
മാടായി 2
മലപ്പട്ടം 1
മാലൂര്‍ 4
മാങ്ങാട്ടിടം 5
മൊകേരി 2
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 2
നാറാത്ത് 1
ന്യൂമാഹി 2
പരിയാരം 3
പാട്യം 1
പായം 4
പെരളശ്ശേരി 1
പേരാവൂര്‍ 2
പിണറായി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 5
വേങ്ങാട് 1
ഇതര സംസ്ഥാനം:
ചപ്പാരപ്പടവ് 1
വേങ്ങാട് 1
വിദേശം:
കൂത്തുപറമ്പ് നഗരസഭ 1
ചിറക്കല്‍ 1
പരിയാരം 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
അയ്യന്‍കുന്ന് 1
കോട്ടയം മലബാര്‍ 1
പരിയാരം 1
രോഗമുക്തി 304 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 37422 ആയി. ഇവരില്‍ 304 പേര് തിങ്കളാഴ്ച (ഡിസംബർ 21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 33694 ആയി. 187 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3163 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2708 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2708 പേര് വീടുകളിലും ബാക്കി 491 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 46, തലശ്ശേരി ജനറല്‍ ആശുപത്രി- 46, ടെലി ഹോസ്പിറ്റൽ – 10, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 115, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 22, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 15, എ കെ ജി ആശുപത്രി- 22, ജിം കെയര്‍- 9, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 18, ജോസ്ഗിരി- 6, ധനലക്ഷ്മി ആശുപത്രി – 3, ചൈതന്യ ഹോസ്പിറ്റൽ- 1, ശ്രീ ചന്ദ് ആശുപത്രി- 5, പയ്യന്നൂര്‍ ടി എച്ച് – 2, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, അമല ഹോസ്പിറ്റൽ ഇരിട്ടി – 1, ലൂർദ് ഹോസ്പിറ്റൽ – 1, ക്രിസ്തുരാജ ഹോസ്പിറ്റൽ – 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 156 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 23 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 19285 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19285 പേരാണ്. ഇതില്‍ 18717 പേര് വീടുകളിലും 568 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 360574 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 360128 എണ്ണത്തിന്റെ ഫലം വന്നു. 446 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.