തൃശ്ശൂർ | December 23, 2020 തൃശ്ശൂർ: ചാലക്കുടി ഗവ തടി ഡിപ്പോയിലെ തടികളുടെ ഓൺലൈൻ ലേലം 2021 ജനുവരി 14ന് നടക്കും. 68 വർഷം പഴക്കമുള്ളതും ഉന്നത നിലവാരമുള്ളതുമായ തേക്ക് തടികളാണ് ലേലം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ -8547604406. സ്വകാര്യ തൊഴിൽമേഖല കൂടുതൽ സ്ത്രീ സൗഹൃദമാകണം – വനിതാ കമ്മീഷൻ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് 1900 ലിറ്റര്‍ സാനിറ്റൈസര്‍ ലഭ്യമാക്കി