ഇന്ന് ആലപ്പുഴ ജില്ലയിൽ329 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 315പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 10പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.212പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 50186പേർ രോഗ മുക്തരായി.4182പേർ ചികിത്സയിൽ ഉണ്ട്.