ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 67പര്‍ക്ക്
ഇടുക്കി ജില്ലയില്‍ 67 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 4
അയ്യപ്പന്‍കോവില്‍ 1
ബൈസണ്‍വാലി 1
ഇരട്ടയാര്‍ 2
കഞ്ഞിക്കുഴി 2
കാമാക്ഷി 1
കാഞ്ചിയാര്‍ 1
കാന്തല്ലൂര്‍ 3
കട്ടപ്പന 3
കൊന്നത്തടി 1
കുമാരമംഗലം 2
കുമളി 1
മണക്കാട് 1
മാങ്കുളം 1
മറയൂര്‍ 2
മരിയാപുരം 2
മുട്ടം 1
നെടുങ്കണ്ടം 1
പള്ളിവാസല്‍ 3
പാമ്പാടുംപാറ 1
പീരുമേട് 2
പുറപ്പുഴ 1
രാജകുമാരി 5
തൊടുപുഴ 5
ഉടുമ്പന്നൂര്‍ 2
ഉപ്പുതറ 5
വണ്ണപ്പുറം 6
വാത്തിക്കുടി 2
വെള്ളത്തൂവല്‍ 5
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മാങ്കുളം സ്വദേശി (49).
ബൈസണ്‍വാലി ഇരുപതേക്കര്‍ സ്വദേശിനി (59).
കട്ടപ്പന നരിയംപാറ സ്വദേശി (33).
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*