തിരുവനന്തപുരം:ഫീഷറീസ് വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന സീഫുഡ് റസ്റ്ററന്റുകള്‍ക്ക് അനുയോജ്യമായ ലോഗോ ഡിസൈന്‍ ക്ഷണിച്ചു.  തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 5,000 രൂപ സമ്മാനം ലഭിക്കും.

താത്പര്യമുള്ളവര്‍ saf4help@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഡിസൈന്‍ അയക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  അവസാന തീയതി 2021 ജനുവരി 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-607643, www.safkerala.org.