പാലക്കാട്: ഗവ. മെഡിക്കല്‍ കോളേജിലുള്ള സി.എഫ്.എല്‍.ടി.സിയിലേയ്ക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ദന്ത ഡോക്ടര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ജനുവരി 4 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
