ആലപ്പുഴ: ജില്ലയിൽ352 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നുംമൂന്ന് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 324പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 23പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.237പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 51886പേർ രോഗ മുക്തരായി.4572പേർ ചികിത്സയിൽ ഉണ്ട്.