ഇടുക്കി: ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 100 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 5

ആലക്കോട് 1

അറക്കുളം 2

അയ്യപ്പൻകോവിൽ 1

ബൈസൺവാലി 1

ഇടവെട്ടി 1

ഏലപ്പാറ 4

ഇരട്ടയാർ 4

കഞ്ഞിക്കുഴി 4

കാമാക്ഷി 2

കാഞ്ചിയാർ 3

കരിങ്കുന്നം 5

കട്ടപ്പന 7

കൊക്കയാർ 1

മണക്കാട് 2

മറയൂര്‍ 1

മരിയാപുരം 5

മൂന്നാർ 4

നെടുങ്കണ്ടം 4

പാമ്പാടുംപാറ 3

പീരുമേട് 3

പെരുവന്താനം 1

രാജാക്കാട് 3

ശാന്തൻപാറ 6

സേനാപതി 2

തൊടുപുഴ 8

ഉടുമ്പൻചോല 2

ഉപ്പുതറ 3

വണ്ടന്മേട് 1

വണ്ടിപ്പെരിയാര്‍ 3

വണ്ണപ്പുറം 6

വെള്ളത്തൂവല്‍ 2.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാർ സ്വദേശിനി (48)

രാജാക്കാട് എൻആർ സിറ്റി സ്വദേശി (62)

കട്ടപ്പന വള്ളക്കടവ് സ്വദേശിനി (18)

ഉപ്പുതറ മത്തായിപ്പാറ സ്വദേശിn (35)

വണ്ടിപ്പെരിയാർ സ്വദേശിനി (23)

95 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് 19 രോഗബാധയുണ്ടായത്.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*