ഇന്ന് ആലപ്പുഴ ജില്ലയിൽ463 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 454പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . . 7പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.479പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 52365പേർ രോഗ മുക്തരായി.4556പേർ ചികിത്സയിൽ ഉണ്ട്.