എറണാകുളം | January 1, 2021 എറണാകുളം: വൈറ്റില മേൽപ്പാലം രാവിലെ 9.30 നും കുണ്ടന്നൂർ പാലം 11 മണിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രണ്ട് പാലങ്ങളിലേയും ഭാരപരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചത്. വിശ്വാസ് എട്ടാം വര്‍ഷത്തിലേക്ക്- വാര്‍ഷികാഘോഷം ജനുവരി നാലിന് കോട്ടയം: പാലാ മാര്‍ അപ്രേം പ്രീസ്റ്റ് ഹോം കോവിഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ചു