50 വയസ്സു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ/ വിധവ പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ താൻ വിവാഹിത/ പുനർവിവാഹിത അല്ല എന്ന് തെളിയിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിച്ചിട്ടുള്ള സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യുന്നതിനായി ജനുവരി 20 വരെ സമയം അനുവദിച്ചു. സർട്ടിഫിക്കറ്റ് ഇതുവരെയും സമർപ്പിക്കാത്തവർ അടിയന്തരമായി ലഭ്യമാക്കണം