തിരുവനന്തപുരം: ജില്ലയില് ഇന്‍ലാന്റ് ക്യാച്ച് അസ്സസ്സ്മെന്റ് സര്‍വെയ്യും മറൈന്‍ ക്യാച്ച് അസ്സസ്സ്മെന്റ് സര്‍വെയ്യും നടത്തുന്നതിനായി എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
20നും 36 വയസ്സിനും മധ്യേ പ്രായമുള്ള ഫിഷറീസ് സയന്‍സില്‍ ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ഏഴിന് രാവിലെ 11 മണിക്ക് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക് -ഇന്‍-ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം.