ജില്ലയില്‍ ഞായറാഴ്ച (ജനുവരി 3) 179 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 170 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ഒരാള്‍ വിദേശത്ത് നിന്നെത്തിയതും നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 2
അഞ്ചരക്കണ്ടി 3
ആറളം 4
അയ്യന്‍കുന്ന് 5
അഴീക്കോട് 2
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെറുകുന്ന് 3
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 1
ധര്‍മ്മടം 1
എരഞ്ഞോളി 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 4
കണ്ണപുരം 2
കീഴല്ലൂര്‍ 4
കൊളച്ചേരി 3
കോളയാട് 3
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 4
മലപ്പട്ടം 2
മാലൂര്‍ 4
മാങ്ങാട്ടിടം 5
മാട്ടൂല്‍ 1
മൊകേരി 1
മുണ്ടേരി 2
മുഴക്കുന്ന് 3
നടുവില്‍ 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പാട്യം 2
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 4
പേരാവൂര്‍ 8
പിണറായി 2
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 1

ഇതര സംസ്ഥാനം:

ശ്രീകണ്ഠാപുരം നഗരസഭ 2
പേരാവൂര്‍ 1
തില്ലങ്കേരി 1

വിദേശത്തുനിന്നും വന്നവര്‍:

പാനൂര്‍ നഗരസഭ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ഉളിക്കല്‍ 1

രോഗമുക്തി 350 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 40400 ആയി. ഇവരില്‍ 350 പേര്‍ ഞായറാഴ്ച (ജനുവരി 3) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 36623 ആയി. 204 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3150 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2827 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2827 പേര്‍ വീടുകളിലും ബാക്കി 323 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12279 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12279 പേരാണ്. ഇതില്‍ 11813 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 395214 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 394775 എണ്ണത്തിന്റെ ഫലം വന്നു. 439 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.