കോളേജ് ഓഫ് എന്‍ജിനിയറിംഗ് തിരുവനന്തപുരം ഹോസ്റ്റലിലേക്ക് (ലേഡീസ് ഹോസ്റ്റല്‍, മെന്‍സ് ഹോസ്റ്റല്‍) ദിവസവേതനാടിസ്ഥാനത്തില്‍ (സ്വീപ്പര്‍/സാനിട്ടറി വര്‍ക്കര്‍) തസ്തികയിലേക്കുളള ഇന്റര്‍വ്യൂ നാളെ (ഏപ്രില്‍ 26) രാവിലെ 10 മണിക്ക് ഹോസ്റ്റലോഫീസില്‍ നടത്തും.  ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ്  ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഹാജരാകുന്നവര്‍ തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസല്‍ കൊണ്ടുവരണം.