തിരുവനന്തപുരം: മൂന്നു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ലാന്റ് സര്‍വ്വേ, സിവില്‍ ആര്‍ക്കിടെക്ചര്‍ ഡ്രോയിംഗ്, ഓട്ടോ കാഡ്, ഒരുമാസം ദൈര്‍ഘ്യമുള്ള ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വ്വെ എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക് യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325154, 8136802304.
