പാലക്കാട് ജില്ലയില് ഇന്ന് (ജനുവരി 5) 259 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 110 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 144 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 4 പേർ , ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര് ഉള്പ്പെടും. 251 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ – 31 പേര്
ഒറ്റപ്പാലം സ്വദേശികൾ – 21 പേർ
കാരാകുറുശ്ശി സ്വദേശികൾ – 19പേർ
ഷൊർണൂർ സ്വദേശികൾ – 15 പേർ
കോങ്ങാട് സ്വദേശികൾ -10 പേർ
കരൂർ സ്വദേശികൾ – 8 പേർ
പട്ടാമ്പി സ്വദേശികൾ -7 പേർ
ശ്രീകൃഷ്ണപുരം, അകത്തെതറ, അഗളി, അലനല്ലൂർ, നാഗലശ്ശേരി, കടമ്പഴിപ്പുറം, വടക്കഞ്ചേരി, കുഴൽമന്ദം സ്വദേശികൾ – 6 പേർ വീതം
ചിറ്റൂർ-തത്തമംഗലം നഗരസഭ, പറളി സ്വദേശികൾ – 5 പേർ വീതം
പിരായിരി, ആലത്തൂർ, പുതുപ്പരിയാരം, കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, കണ്ണമ്പ്ര, നെല്ലായ, കോട്ടോപ്പാടം, വാണിയംകുളം സ്വദേശികൾ – 4 പേർ വീതം
പരുതൂർ, കരിമ്പ, തെങ്കര, ചെർപ്പുളശ്ശേരി, വല്ലപ്പുഴ സ്വദേശികൾ – 3 പേർ വീതം
കൊപ്പം, കൊഴിഞ്ഞാമ്പാറ, ഷോളയൂർ, കപ്പൂർ, തച്ചമ്പാറ, ഓങ്ങല്ലൂർ, പുതുശ്ശേരി, മലമ്പുഴ, കോട്ടായി, വണ്ടാഴി, അമ്പലപ്പാറ സ്വദേശികൾ – 2 പേർ വീതം
കുമരംപുത്തൂർ, മുതുതല,പല്ലശ്ശന, കേരളശ്ശേരി, എരിമയൂർ, നല്ലേപ്പിള്ളി, പുതുക്കോട്, തച്ചനാട്ടുകര, വടവന്നൂർ, തൃക്കടീരി, അനങ്ങനടി, ചാലിശ്ശേരി, പുതുനഗരം, കൊടുവായൂർ, ആനക്കര, മാത്തൂർ, മുതലമട സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 3978 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് കോട്ടയം ജില്ലയിലും രണ്ട് പേര് ആലപ്പുഴ, 17 പേര് കോഴിക്കോട്, 45 പേര് തൃശ്ശൂര്, 44 പേര് എറണാകുളം, 105 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.