കണ്ണൂര്‍: പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി നേഴ്‌സിംഗ്(ആയുര്‍വേദം), ബി.ഫാം(ആയുര്‍വേദം) എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. നിലവിലെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി പുതിയ കോഴ്‌സ് ഓപ്ഷനുകള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ജനുവരി 7. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.