പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജ് തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴില്‍ ആരംഭിക്കുന്ന ഒരു മാസത്തെ അവധിക്കാല കോഴ്‌സിന് അപേക്ഷിക്കാം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്, ഇലക്ട്രിക്കല്‍ വയറിങ്, 2/4 വീലര്‍ ഡ്രൈവിങ് ക്ലാസുകള്‍(30 ക്ലാസ് വീതം), പ്ലംബിങ്, വെല്‍ഡിങ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തുടര്‍ വിദ്യാഭ്യാസ കേന്ദ്ര ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2571369, 9400006446.