പാലക്കാട്: പട്ടാമ്പിയില് സ്ഥിതിചെയ്യുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില് ജനുവരി ഏഴിന് കൂണ് കൃഷി എന്ന വിഷയത്തില് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കെ.വി.കെ ട്രെയിനിംഗ് ഹാളില് നടക്കുന്ന ക്ലാസില് ആദ്യം രജിസ്റ്റര് ചെയ്യുന്ന 25 പേര്ക്ക് പങ്കെടുക്കാമെന്ന് പ്രോഗ്രാം കോര്ഡിനേറ്റര് അറിയിച്ചു. ഫോണ് – 0466 2212279