കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച (ജനുവരി 6)  219 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.  199 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ്  പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും  എട്ട് പേര്‍ വിദേശത്തു നിന്ന് എത്തിയതും ആറ്  പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10
ഇരിട്ടി നഗരസഭ 14
കൂത്തുപറമ്പ് നഗരസഭ 6
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 6
തലശ്ശേരി നഗരസഭ 7
തളിപ്പറമ്പ് നഗരസഭ 3
ആലക്കോട് 4
അയ്യന്‍കുന്ന് 5
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെങ്ങളായി 1
ചെറുപുഴ 3
ചെറുതാഴം 1
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 2
ധര്‍മ്മടം 3
എരഞ്ഞോളി 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 7
കേളകം 2
കൊളച്ചേരി 1
കോളയാട് 6
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 2
മാടായി 2
മാലൂര്‍ 1
മാങ്ങാട്ടിടം 5
മാട്ടൂല്‍ 5
മൊകേരി 2
മുണ്ടേരി 3
മുഴക്കുന്ന് 16
മുഴപ്പിലങ്ങാട് 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പരിയാരം 2
പാട്യം 3
പായം 6
പയ്യാവൂര്‍ 3
പെരളശ്ശേരി 9
പേരാവൂര്‍ 4
പിണറായി 4
ഉളിക്കല്‍ 5
വളപട്ടണം 2
വേങ്ങാട് 4
മാഹി 1

ഇതരസംസ്ഥാനം:

പാനൂര്‍നഗരസഭ 1
ആലക്കോട് 1
ഉളിക്കല്‍ 2
വളപട്ടണം 2

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍നഗരസഭ 1
അഞ്ചരക്കണ്ടി 1
ധര്‍മ്മടം 1
പിണറായി 4

ആരോഗ്യപ്രവര്‍ത്തകര്‍:

പയ്യന്നൂര്‍നഗരസഭ 1
കല്യാശ്ശേരി 1
കോട്ടയംമലബാര്‍ 1
കുന്നോത്തുപറമ്പ് 1
പാട്യം           1
കാസര്‍ഗോഡ്          1

രോഗമുക്തി 261 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 41001 ആയി.  ഇവരില്‍ 261 പേര്‍ ബുധനാഴ്ച (ജനുവരി 6) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 37471 ആയി. 210 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2862 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2596 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2591 പേര്‍ വീടുകളിലും ബാക്കി 266 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12591 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12591 പേരാണ്. ഇതില്‍ 12168 പേര്‍ വീടുകളിലും 423 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ  403911 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 403606 എണ്ണത്തിന്റെ ഫലം വന്നു. 305 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.