ആലപ്പുഴ ജില്ലയിൽ ഇന്ന്( ജനുവരി 6)446 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും 4പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് 434പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 7പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.379പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 54766പേർ രോഗ മുക്തരായി.4663പേർ ചികിത്സയിൽ ഉണ്ട്.