പാലക്കാട്:കോഴിക്കോട് ലേബര് കോടതി പ്രിസൈഡിംഗ് ഓഫീസര് വി.എസ്.വിദ്യാധരന് ജനുവരി 14 ന് പാലക്കാട് ആര്.ഡി.ഒ. കോടതി ഹാളില് വിചാരണ ചെയ്യുവാന് നിശ്ചയിച്ചിരുന്ന കോടതിയുമായി ബന്ധപ്പെട്ട തൊഴില് തര്ക്ക കേസുകളുടെ വിചാരണ ജനുവരി 21 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. ഫോണ്– 0495 2374554