പാലക്കാട്:കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ വി.എസ്.വിദ്യാധരന്‍ ജനുവരി 14 ന് പാലക്കാട് ആര്‍.ഡി.ഒ. കോടതി ഹാളില്‍ വിചാരണ ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന കോടതിയുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്ക കേസുകളുടെ വിചാരണ ജനുവരി 21 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. ഫോണ്‍- 0495 2374554