പാലക്കാട്:ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ ഒന്നാംവർഷ എം.എ മ്യൂസിക് കോഴ്സിന് ഇ ടി ബി, മുസ്ലീം, എസ് ടി ഒരൊഴിവും എസ് സി വിഭാഗത്തിൽ രണ്ടൊഴിവുമുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിഎപി മുഖാന്തിരം ഓൺലൈനായി രജിസ്ട്രേഷൻ നടത്തിയ വിദ്യാർത്ഥികൾ കോളേജ് നോഡൽ ഓഫീസറെ ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9496472832.