തിരുവനന്തപുരം എൻ.സി.സി ആസ്ഥാന കാര്യാലയത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായിരുന്ന ഷാനി എസ്.ജെയെ പബ്ലിസിറ്റി കം ലയ്‌സൺ ഓഫീസറായി നിയമിച്ചു. അക്കൗണ്ട്‌സ് ഓഫീസറായിരുന്ന അശോക് കുമാറിനെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായും അജി സി.കെയെ അക്കൗണ്ട്‌സ് ഓഫീസറായും നിയമിച്ചു
