തൊഴിൽ വാർത്തകൾ | January 8, 2021 കാസര്‍ഗോഡ്: കുറ്റിക്കോല്‍ ഗവ ഐ ടി ഐ യില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 13 ന് ഉച്ചയ്ക്ക് 12.30 ന് ഐ ടി ഐ യില്‍ നടക്കും. ഫോണ്‍: 04994 206200 റോഡ് കയ്യേറ്റം ഒഴിഞ്ഞില്ലെങ്കില്‍ കര്‍ശന നടപടി കാസര്‍ഗോഡ് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു